Share this Article
KERALAVISION TELEVISION AWARDS 2025
വിഷ്ണു പ്രിയ വധക്കേസില്‍ വിധി; പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍
Verdict in Vishnu Priya murder case; Accused Shyamjit is guilty

വിഷ്ണുപ്രിയ വധക്കേസ്,പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍. പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍ വിധി പ്രസ്താവിച്ചത് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. ശിക്ഷാവിധി ഉച്ച കഴിഞ്ഞ് പ്രഖ്യാപിക്കും.പ്രണയനൈരാശ്യത്തില്‍ കൊല നടത്തിയതെന്ന് ശ്യാംജിത്ത് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories