Share this Article
News Malayalam 24x7
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും
State School Sports Meet Concludes Today

ഒളിംപിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കായിക മേളയിലെ അറ്റ്ലറ്റിക്ക്സ് വിഭാഗത്തിൽ  കിരീടം ചൂടാൻ മലപ്പുറവും പാലക്കാടും തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories