Share this Article
News Malayalam 24x7
'സമസ്തയിൽ ലീഗ് വിരുദ്ധർ ഇല്ലെന്ന്‌' ഉമ്മർ ഫൈസി മുക്കം
Ummer Faizy Mukkam

മുസ്‌ലിം പണ്ഡിത സംഘടനയായ സമസ്തയിൽ ലീഗ് വിരുദ്ധർ എന്നൊരു ശക്തി ഇല്ലെന്നും മുശാവറാ യോഗത്തിൽ പൊട്ടിത്തെറി ഉണ്ടായിട്ടില്ലെന്നും സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കം. സമസ്തയും ലീഗും യോജിച്ചു തന്നെ പോകണം. വഹാബികൾ ലീഗിൽ ഉണ്ടായാലും സമസ്തയോടുള്ള പെരുമാറ്റത്തിൽ മോശം സ്വഭാവം ഉണ്ടാകരുതെന്നും ഉമ്മർ ഫൈസി മുക്കം പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories