Share this Article
KERALAVISION TELEVISION AWARDS 2025
'മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുത്‌'; ആനയെഴുന്നള്ളിപ്പില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
highcourt,elephant

ആനയെഴുന്നള്ളിപ്പില്‍ തൃപ്പൂണിത്തുറ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വൃശ്ചികോത്സവത്തിന് ആനകളുടെ ദൂരപരിധി സംബന്ധിച്ച മാര്‍ഗരേഖ ലംഘിച്ചെന്ന കളക്ടറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിമര്‍ശനം. കോടതി നിര്‍ദേശം എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് ചോദിച്ച കോടതി മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്നും താക്കീത് നല്‍കി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories