Share this Article
Union Budget
സ്കൂളിൽ ക്ലാസ്സെടുക്കാനെത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു
വെബ് ടീം
posted on 29-05-2025
1 min read
vinodhini

തിരുവനന്തപുരം: സ്കൂളിൽ ക്ലാസ് എടുക്കാൻ എത്തിയ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം പാറശ്ശാല ഗവൺമെൻ്റ് സ്കൂളിലെ അധ്യാപിക വിനോദിനി(49)യാണ് മരിച്ചത്. ആനാവൂർ സ്കൂളിൽ വച്ചാണ് സംഭവം. സ്കൂളിൽ ക്ലാസ് എടുക്കാൻ എത്തിയതായിരുന്നു അധ്യാപിക.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories