Share this Article
പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി, ഒരു മരണം; രണ്ടുപേരുടെ നില അതീവ ഗുരുതരം
വെബ് ടീം
posted on 27-10-2025
1 min read
plywood

കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം.അസം സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം.  രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവില്‍ തീ അണച്ചിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories