തിരുവനന്തപുരത്ത് സീറ്റ് നിഷേധിച്ചതില്‍ വീണ്ടും ജീവനൊടുക്കാന്‍ ശ്രമം. ജീവനൊടുക്കാന്‍ ശ്രമിച്ചത് BJP പ്രവര്‍ത്തക ശാലിനി. നെടുമങ്ങാട് നഗരസഭയിലെ സീറ്റ് നിഷേധിച്ചതിനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്
ശാലിനി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ