Share this Article
News Malayalam 24x7
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു
The auto rickshaw overturned and the auto driver died

കൊല്ലം കടയ്ക്കൽ കുമ്മിളിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർ   മരിച്ചു.കടക്കൽ കുമ്മിൾ വട്ടത്താമര ഫായിസ് മനസിലിൽ58വയസ്സുള്ള ഫസ്സിലുദീൻ ആണ് മരി ച്ചത്.  ഇന്ന് രാവിലെ  കുമ്മിൾ കുന്നിക്കട ഭാഗത്ത് വെച്ചാണ് അപകടം നടന്നത് .

റോഡിലെ കയറ്റത്ത് വെച്ച് ഓട്ടോ റിക്ഷ ബ്രേക്ക്‌ ചെയ്തപ്പോൾ നിയന്ത്രണം വിട്ട് പിന്നിലേക്ക്‌ പോവുകയും തൊട്ടടുത്ത വീടിന്റെ താഴ്ച്ചയിലേക്ക്  മറിയുകയായിരുന്നു.ഓട്ടോറിക്ഷയുടെ അടിയിൽ പെട്ടഫസ്സില്ദീനെ ഉടനെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories