Share this Article
KERALAVISION TELEVISION AWARDS 2025
കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ അവസാനിച്ചു
Kochi Spice Coast Marathon

കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ അവസാനിച്ചു.ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ  മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. 42 കിലോമീറ്റർ ഫുൾ മാരത്തൺ ,21കിലോമീറ്റർ ഹാഫ് മാരത്തണ്‍,5 കിലോമീറ്റർ ഫൺറൺ  എന്നീ വിഭാഗങ്ങളിലായാണ്‌ മാരത്തൺ നടന്നത്.ആരോഗ്യവും കായികക്ഷമതയുമുള്ള ജനതയാണ് ഇന്ത്യക്ക് ആവശ്യമെന്നും മാരത്തണിൽ സ്ത്രീകളുടെയും അമ്മമാരുടെയും പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും സച്ചിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories