Share this Article
KERALAVISION TELEVISION AWARDS 2025
കണ്ണൂരിൽ ബിജെപി നിയുക്ത നഗരസഭാ കൗൺസിലർക്ക് 36 വർഷം തടവുശിക്ഷ
വെബ് ടീം
7 hours 55 Minutes Ago
1 min read
U PRASHANTH

കണ്ണൂർ: വധശ്രമക്കേസിൽ ബിജെപി നിയുക്ത നഗരസഭാ കൗൺസിലർക്ക് 36 വർഷം തടവ്. തലശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനാണ് തടവുശിക്ഷ വിധിച്ചത്. 2007ൽ സിപിഐഎം പ്രവർത്തകൻ പി. രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്കാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories