Share this Article
KERALAVISION TELEVISION AWARDS 2025
വീട്ടുമുറ്റത്തെ കുളത്തിൽ വീണ് മൂന്ന് വയസുകാരി മരിച്ചു
വെബ് ടീം
2 hours 15 Minutes Ago
1 min read
ASHMIKA

ചേർത്തല: വീട്ടുമുറ്റത്തെ കുളത്തിൽ വീണ് മൂന്ന് വയസുകാരി മരിച്ചു.ചേർത്തല പുത്തനമ്പലം കാട്ടുകട മൂലംവെളി ചന്ദ്രൻ വെളിയിൽ പ്രജിത്-പ്രീത ദമ്പതികളുടെ മകൾ ആഷ്മിക കൃഷ്ണ ആണ് മരിച്ചത്.ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories