Share this Article
News Malayalam 24x7
വാല്‍പ്പാറയില്‍ പലചരക്ക് കടകള്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം
wild Elephants Destroy Shops in Valpara

തൃശൂർ വാൽപ്പാറ മുടീസിൽ  കാട്ടാനക്കൂട്ടം  പലചരക്ക് കടകൾ  തകർത്തു.വാൽപ്പാറ - തമിഴ്നാട് അതിർത്തിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പലചരക്ക് കടകളും സ്കൂളിലെ ഭക്ഷണ കേന്ദ്രങ്ങളും തകർക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കൾ കാട്ടാനക്കൂട്ടം ഭക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories