Share this Article
News Malayalam 24x7
സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ കാട്ടുപന്നി വീണു
A wild boar fell into a pit dug for a septic tank

കാസർഗോഡ്  കൊടിയമ്മയിൽ കാട്ടുപന്നി കുഴിയിൽ വീണു.ഇബ്രാഹിം എന്നയാളുടെ വീട്ടുവളപ്പിൽ  സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിലാണ് കാട്ടുപന്നി വീണത്.ഈ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. വനപാലകർ സംഭവത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു...   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories