Share this Article
KERALAVISION TELEVISION AWARDS 2025
തൃശ്ശൂരില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ സ്ഥാപനങ്ങളിലും ഹോള്‍സെയില്‍ വ്യാപാര സ്ഥാപനങ്ങളിലും GSTറെയ്ഡ്
GSTrade in Thrissur gold jewelery manufacturing firms and wholesale trading firms

തൃശ്ശൂരില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ സ്ഥാപനങ്ങളിലും ഹോള്‍സെയില്‍  വ്യാപാര സ്ഥാപനങ്ങളിലും ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്. 104 കിലോ അനധികൃത സ്വര്‍ണം പിടിച്ചെടുത്തു. 700ഓളം ഉദ്യോഗസ്ഥരാണ് ഒരേസമയം പരിശോധനയില്‍ പങ്കെടുത്തത്. 3.4 കോടി പിഴ അടപ്പിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories