Share this Article
News Malayalam 24x7
എസ്‌യുവി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു
വെബ് ടീം
5 hours 2 Minutes Ago
1 min read
ACCIDENT

തൃശൂർ: ദേശീയപാത വടക്കഞ്ചേരിയിൽ എസ്‌യുവി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.വടക്കഞ്ചേരി മംഗലം കൊല്ലത്തറ ഭാഗത്താണ് അപകടം ഉണ്ടായത്.

തിങ്കളാഴ്ച രാത്രി 8:45 ഓടെയാണ് അപകടമുണ്ടായത്.ദേശീയപാത മുറിച്ച് കടക്കവെയാണ് ഥാർ ഇടിച്ച് അപകടം ഉണ്ടായത്.വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശി ഷിബു (27), പല്ലാവൂർ സ്വദേശി കിഷോർ ( 26 ) എന്നിവരാണ് മരിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories