Share this Article
പൊലീസ് കസ്റ്റഡിയില്‍ നിന്ന് കൈ വിലങ്ങുമായി പ്രതി ചാടിപ്പോയി
വെബ് ടീം
posted on 13-08-2025
1 min read
police

കോഴിക്കോട്: ഫറോക്ക് പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതി ചാടിപ്പോയി. കൈ വിലങ്ങുമായാണ് അസം സ്വദേശി പ്രസന്‍ജിത്ത് ചാടിപ്പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഇയാള്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories