Share this Article
News Malayalam 24x7
കോഴിക്കോട് ജില്ലയിൽ ഹർത്താൽ പുരോഗമിക്കുന്നു
Hartal Underway in Kozhikode

കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽപുരോഗമിക്കുന്നു . വൈകിട്ട് 6 വരെയാണ് ഹർത്താൽ. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംഘർഷം സൃഷ്ടിച്ച സിപിഐഎം അട്ടിമറിക്കുകയായിരുന്നു എന്ന് ആരോപിച്ചാണ് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്. അതിനിടെ ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം നാളെ ഹൈക്കോടതിയെ സമീപിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories