Share this Article
News Malayalam 24x7
തിരുവനന്തപുരത്ത് വീട്ടമ്മയെ കളക്ഷന്‍ ഏജന്റ് വീട്ടില്‍ കയറി മര്‍ദിച്ചു
വെബ് ടീം
posted on 10-07-2023
1 min read
Attack Against House Wife in Thiruvananthapuram

തിരുവനന്തപുരത്ത് വീട്ടമ്മയെ കളക്ഷന്‍ ഏജന്റ്  വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. നന്ദിയോട് എല്‍ലാന്റ്  പ്രൈവറ്റ് ഫിനാന്‍സ് സ്ഥാപനത്തിന്റെ കളക്ഷന്‍ ഏജന്റ് ആണ് വീട്ടമ്മയെ ആക്രമിച്ചത്. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories