Share this Article
KERALAVISION TELEVISION AWARDS 2025
കണ്ണൂര്‍ മാടായിപ്പാറയില്‍ നീല വസന്തം തീര്‍ത്ത് കാക്കപൂക്കള്‍; സന്ദര്‍ശകരുടെ വന്‍ തിരക്ക്
Blue spring flowers in Madaipara, Kannur; Huge crowd of visitors

കാക്കപൂക്കള്‍ നീല വസന്തം തീര്‍ത്തതോടെ കണ്ണൂര്‍ മാടായിപ്പാറയില്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.  ഇവിടെ എത്തുന്നവര്‍ വാഹനങ്ങള്‍ കയറ്റി പൂക്കളും പുല്‍മേടുകളും നശിപ്പിക്കുന്നതായി ആരോപണമുണ്ട്. മാടായിപ്പാറയുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories