Share this Article
News Malayalam 24x7
അതിരപ്പിള്ളി പിള്ളപ്പാറയില്‍ കൃഷി നശിപ്പിച്ച് കാട്ടാന
Cultivation destroyed in Athirappilli Pillaparra

തൃശ്ശൂര്‍ അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടാന കൃഷി നശിപ്പിച്ചു..ചെറിയ ചാണാശ്ശേരി രാധാകൃഷ്ണൻ എന്നയാളുടെ കൃഷിയിടത്തിലാണ് കഴിഞ്ഞ രാത്രി കാട്ടാനകയറി കൃഷി നാശമുണ്ടാക്കിയത്..ഒന്നര ഏക്കർ കൃഷിയിടത്തിന് ചുറ്റും രണ്ട് നിരയായി ഇലക്ട്രിക് ഫാൻസിനും കൃഷിയിടത്തിന് ചുറ്റും വെളിച്ചവും ഇട്ടിരുന്നു.ഇവയെല്ലാം മറികടന്നാണ് ആന കൃഷി നശിപ്പിച്ചത്. 20ലേറെ കായ്ച്ച് തുടങ്ങിയ തെങ്ങുകളും, വാഴയും, പഴവർഗ്ഗ വൃക്ഷങ്ങളുമാണ് നശിപ്പിച്ചത്.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories