Share this Article
News Malayalam 24x7
പൂജ സ്റ്റോറിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന; ഒരാള്‍ പിടിയില്‍
Sale of prohibited tobacco products under cover of pooja store; One arrested

തൃശൂര്‍ കേച്ചേരിയിലെ ഐശ്വര്യ പൂജ സ്റ്റോറിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സംഭവത്തില്‍ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചിറനെല്ലൂര്‍ പട്ടിക്കര സ്വദേശി  37കാരനായ തസ്വീറിനെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്.

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories