Share this Article
News Malayalam 24x7
അഞ്ചു വയസ്സുകാരി തൊട്ടിലിൽ കുടുങ്ങി മരിച്ചു
വെബ് ടീം
posted on 22-03-2024
1 min read
FIVE YEAR OLD GIRL DIES

പത്തനംതിട്ട: അഞ്ചു വയസ്സുകാരി തൊട്ടിലിൽ കുടുങ്ങി മരിച്ചു. കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്പതികളുടെ മകൾ ഹൃദ്യ ആണ് മരിച്ചത്.തൊട്ടിലിൽ കഴുത്ത് കുരുങ്ങിയാണ് അപകടം.

ഇളയകുട്ടിക്ക് വേണ്ടി വീട്ടിൽ കെട്ടിയിരിന്ന തൊട്ടിലിൽ കയറിയപ്പോൾ കുരുങ്ങുകയായിരുന്നു.വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു സംഭവം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories