Share this Article
News Malayalam 24x7
യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ 4 പേര്‍ അറസ്റ്റില്‍
4 people were arrested in the case of abducting a youth and demanding ransom

കോഴിക്കോട് പുതുപ്പാടിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ നാലുപേര്‍ അറസ്റ്റില്‍. അമ്പായത്തോട്, വാവാട് സ്വദേശികളാണ് അറസ്റ്റിലായത്. അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട അര്‍ഷാദിനെ താമരശ്ശേരി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories