 
                                 
                        ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. മുരാരി ബാബുവിനെ പത്തനംതിട്ട റാന്നി കോടതിയില്‍ ഹാജരാക്കും. കട്ടിളപാളി തട്ടിപ്പ് കേസില്‍ പ്രായോജകന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ദ്വാരപാലക ശില്‍പം കവര്‍ന്ന കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ച ഉണ്ണിക്കൃഷ്ണന്‍ പോറ്റി തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    