Share this Article
News Malayalam 24x7
കൊച്ചി ചെല്ലാനത്ത് അതിരൂക്ഷമായി കടലേറ്റം;പ്രതിഷേധവുമായി പ്രദേശവാസികൾ
Extreme seasickness in Kochi Chellanam; local residents protest

കൊച്ചി ചെല്ലാനത്ത് അതിരൂക്ഷമായി കടലേറ്റം. ചെല്ലാനം കൊച്ചി തീരത്ത് കരിങ്കല്‍ ഭിത്തിയും ടെട്രാ പോഡും സ്ഥാപിക്കാത്തതില്‍ ജനരോക്ഷം.ഫോര്‍ട്ട് കൊച്ചി ആലപ്പുഴ തീരദേശ പാത ഉപരോധിക്കുമെന്ന് സമരസമിതി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories