Share this Article
News Malayalam 24x7
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പണം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ സ്ത്രീ അറസ്റ്റില്‍
A woman who cheated by accepting money by offering high interest was arrested

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും നിക്ഷേപമായി പണം സ്വീകരിച്ചു തട്ടിപ്പ് നടത്തിയ സ്ത്രീയെ ആലപ്പുഴ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ വലിയകുളങ്ങര സ്വദേശി രശ്മിയാണ് അറസ്റ്റിലായത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories