Share this Article
KERALAVISION TELEVISION AWARDS 2025
ടിപ്പർ ലോറിയിടിച്ച് UKG വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം; അപകടം സ്കൂൾ വിട്ടുവരവേ ഉമ്മയുടെ കണ്മുന്നിൽ
വെബ് ടീം
posted on 18-12-2023
1 min read
UKG STUDENT DIES IN ACCIDENT

കണ്ണൂർ; ടിപ്പർ ലോറിയിടിച്ച് UKG വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ മലപ്പട്ടം ചൂളിയാട് കടവ് വളവിലാണ് അപകടം.ഷംസുദീന്റെ മകൻ മുഹമ്മദ് ത്വാഹയാണ്(6) മരിച്ചത്. 

പഠനം കഴിഞ്ഞ് മടങ്ങിവരവേ ഉമ്മയുടെ കണ്മുന്നിൽ വച്ചായിരുന്നു അപകടം 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories