Share this Article
News Malayalam 24x7
വയനാട് കടുവയുടെ ആക്രമണത്തില്‍ ഗര്‍ഭിണിയായ പശു ചത്തു
Pregnant cow dies in Wayanad tiger attack

കല്ലൂർ കുന്നിൽ വീണ്ടും കടുവയിറങ്ങി ഗർഭിണിയായ പശുവിനെ പിടിച്ചു . വയനാട് കല്ലൂർക്കുന്നിൽ  വാകയിൽ സന്തോഷിന്റെ പശുവിനെ പിടികൂടി വലിച്ചിഴച്ചുകൊണ്ടുപോകുന്നതിനിടെയാണ് ചത്തത് . കഴിഞ്ഞ ദിവസം ഈ മേഖലയിൽ  കടുവയുടെ  കാൽപാടുകൾ കണ്ടിരുന്നു  വനം വകുപ്പധികൃതർ സ്ഥലത്തെത്തി കാൽപാടുകളുടെ പരിശോധനയിൽ വാകേരിയിലെ ആളെകൊല്ലി കടുവ അല്ല ഇതെന്ന്  സ്ഥിരീകരിച്ചിരുന്നു സ്ഥലത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. വനപാലകർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories