Share this Article
News Malayalam 24x7
വാർഡ് കൺവെൻഷന് തൊട്ടുമുൻപ് സ്ഥാനാർഥി പിന്മാറി; പ്രതിസന്ധി
വെബ് ടീം
posted on 19-11-2025
1 min read
LDF

തിരുവനന്തപുരം കോർപറേഷൻ കുറവൻകോണം വാർഡിലെ  എൽ ഡി എഫ് സ്ഥാനാർഥി പിന്മാറി. ആർ ജെഡി സീറ്റിൽ മത്സരിക്കുന്ന അഡ്വ സൗമ്യ കെ സിയാണ് പിന്മാറിയത്.  എൽ ഡി എഫ് കൺവെൻഷന് തൊട്ടു മുൻപാണ് പിന്മാറ്റം. അതേ സമയം ആർജെഡിയ്ക്ക് തന്നെ സീറ്റ് നൽകുമെന്നാണ് സിപിഐഎം പറയുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories