Share this Article
News Malayalam 24x7
തൃശ്ശൂരില്‍ ഓട്ടോറിക്ഷ കത്തി ഡ്രെെവര്‍ വെന്തു മരിച്ചു; ജീവനൊടുക്കിയതെന്ന് സംശയം
Autorickshaw driver stabbed to death in Thrissur; It is suspected that he committed suicide

തൃശ്ശൂരില്‍ ഓട്ടോറിക്ഷ കത്തി ഡ്രൈവര്‍ വെന്തു മരിച്ചു. ചേറൂര്‍ ഗാന്ധി നഗറില്‍ ഉച്ചയ്ക്ക് രണ്ടോടുകൂടിയായിരുന്നു സംഭവം.ശരീരം കത്തിനശിച്ചതിനാല്‍ ആളെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ മരിച്ചത് പെരിങ്ങാവ് സ്വദേശി പ്രമോദ് ആണെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇടറോഡായതിനാല്‍ തന്നെ സമീപത്ത് ആളുകളില്ലാത്തതിനാല്‍ തീപടര്‍ന്ന് കൂടൂതല്‍ അപകടങ്ങള്‍ ഉണ്ടായില്ല. പ്രമോദിനെ ഓട്ടോറിക്ഷയ്ക്ക് സമീപം പെട്രോളുമായി കണ്ടതിനാല്‍ ആത്മഹത്യയാണ് എന്നതാണ് പൊലീസിന്റെ നിഗമനം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories