Share this Article
News Malayalam 24x7
കാസർകോട് ലോറി മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്
വെബ് ടീം
posted on 10-08-2023
1 min read
LORRY ACCIDENT 9 INJURED

കാസർകോട് ലോറി മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്.കള്ളാർ അടോട്ടുകയത്താണ് അപകടം.കുഴൽ കിണർ നിർമാണത്തിന്റെ യന്ത്രം ഘടിപ്പിച്ച ലോറിയാണ് അപകടത്തിൽപ്പെട്ടത്.പരുക്കേറ്റവരെ  പരപ്പ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അന്യ സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽ പെട്ടവരെന്നാണ് പ്രാഥമിക വിവരം 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories