Share this Article
News Malayalam 24x7
തൃശ്ശൂരില്‍ 10 ഗ്രാം MDMA പിടികൂടിയ കേസില്‍ ഇടനിലക്കാരനും അറസ്റ്റില്‍
വെബ് ടീം
posted on 03-07-2023
1 min read
MDMA Drug Arrest In Thrissur

തൃശ്ശൂര്‍ മതിലകത്ത് കഴിഞ്ഞ ദിവസം പത്ത് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഇടനിലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാപ്രാണം സ്വദേശി 28 വയസ്സുള്ള രാഹുല്‍ ആണ് മതിലകം പോലീസിന്റെ പിടിയിലായത്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories