Share this Article
News Malayalam 24x7
ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സര വള്ളംകളിക്കിടെ അപകടം
വെബ് ടീം
posted on 09-09-2023
1 min read
CHAMPIONS BOAT LEAGUE BOAT CAPSIZE

കണ്ണൂർ: ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സര വള്ളംകളിക്കിടെ അപകടം. തുഴഞ്ഞു മുന്നേറുന്നതിനിടെ വള്ളം താഴ്ന്നു.നാലാം ഹീറ്റ്സിലെ വള്ളം നവോദയ മംഗലശ്ശേരിയാണ് താഴ്ന്നത്. ഉടൻ തന്നെ തുഴഞ്ഞവരെ കരയ്‌ക്കെത്തിച്ചു.

ഉത്തരമലബാറിലെ ജലമാമാങ്കം അഞ്ചരക്കണ്ടി പുഴയിൽ ആവേശത്തിരകൾ ഉണ്ടാക്കി തുഴയെറിഞ്ഞ് മുന്നേറുകയാണ്. മന്ത്രി പി എ മുഹമ്മദ് റിയാസ് മത്സരം ഫ്‌ളാഗ് ഓഫ്  ചെയ്ത ശേഷം  കമന്ററി ബോക്സിലെത്തുകയും ചെയ്തു.

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ തത്സമയം സംപ്രേക്ഷണം കേരളവിഷനിലൂടെ ആസ്വദിക്കാം. കേരളവിഷൻ ന്യൂസ് ചാനലിന് പുറമേ കേരളവിഷൻ ന്യൂസ് യൂട്യൂബ് ചാനലിലും കേരളവിഷൻ ന്യൂസ് ഫേസ്ബുക് പേജിലും തത്സമയ സംപ്രേക്ഷണം കാണാം.

തത്സമയ സംപ്രേക്ഷണം ഇവിടെ ക്ലിക്ക് ചെയ്ത്കാണാം

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories