Share this Article
News Malayalam 24x7
ഓണാഘോഷത്തിനിടെ അപകടകരമായി വാഹനമോടിച്ചു എട്ട് വിദ്യാര്‍ഥികളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
dangerous driving

ഫാറൂഖ് കോളേജിലെ ഓണാഘോഷത്തിനിടെ അപകടകരമായി വാഹനമോടിച്ച കേസില്‍ എട്ട് വിദ്യാര്‍ഥികളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് നടപടി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories