Share this Article
News Malayalam 24x7
ലോറി വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു; വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും പരിക്ക്
വെബ് ടീം
posted on 12-09-2023
25 min read
lorry accident students and women injured

തിരുവനന്തപുരം: വെയ്റ്റിംഗ് ഷെഡിലേക്ക്  ലോറി നിയന്ത്രണം വിട്ട് ഇടിച്ച് കയറി ഒരാൾ മരിച്ചു. ആര്യനാട് കുളപ്പടയിലാണ് സംഭവം.അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം നെടുമങ്ങാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി

കുട്ടികൾ ഉൾപ്പെടെയുള്ളവരെ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories