തൃശൂര്‍ പൂങ്കുന്നത്തെ എടിഎമ്മില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പേരാമംഗലം സ്വദേശി ജിന്റോ ആണ് പിടിയിലായത്.
കുരിയച്ചിറയിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്നതിനിടെ ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രതിയെ പിടികൂടിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ