Share this Article
Union Budget
കുന്നംകുളത്ത് വികലാംഗനായ ലോട്ടറി വില്പനക്കാരന് ക്രൂരമര്‍ദ്ദനം
വെബ് ടീം
posted on 08-06-2023
1 min read
Attack Against Lottery Agent in Thrissur Kunnamkulam

തൃശ്ശൂര്‍ കുന്നംകുളത്ത് വികലാംഗനായ ലോട്ടറി വില്പനക്കാരന് ക്രൂരമര്‍ദ്ദനം. സോഡാ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. ലോട്ടറി വില്പനക്കാരനായ തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി 58 വയസ്സുള്ള രവിക്കാണ് മര്‍ദ്ദനമേറ്റത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories