Share this Article
KERALAVISION TELEVISION AWARDS 2025
തൃശ്ശൂരിൽ ഇലക്ട്രിക് വയറുകളും ചെമ്പ് കമ്പികളും മോഷണം നടത്തിയിരുന്നയാൾ പിടിയിൽ
Accused who committed theft in Thrissur Mulamkunnathuckav arrested

തൃശ്ശൂര്‍ മുളംകുന്നത്തുകാവില്‍ ഇലക്ട്രിക് വയറുകളും ചെമ്പ് കമ്പികളും മോഷണം നടത്തിയിരുന്ന പ്രതി പിടിയിൽ.ബംഗാൾ  മൂർഷിദാബാദ് സ്വദേശിയായ സമീമുർ മിയ ആണ് മെഡിക്കൽ കോളേജ് പോലീസിൻ്റെ പിടിയിലായത്.കല്ലേപ്പടിയിൽ നിർമ്മാണ ത്തിലിരിക്കുന്ന സുനിൽ എന്നയാളുടെ വീട്ടിൽ നിന്നും ഇലക്ട്രിക് വയറുകളാണ് പ്രതി മോഷ്ടിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റിന് പിറകിലുള്ള എ.സിയുടെ ചെമ്പ് പൈപ്പുകളും പ്രതി മോഷ്ടിച്ചു.  വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories