Share this Article
News Malayalam 24x7
താമരശ്ശേരി ചുരത്തില്‍ കടുവ ഇറങ്ങി
Tiger at Thamarassery Pass

ചുരത്തിന്റെ ഒന്‍പതാം വളവിന് താഴെയാണ് കടുവയെ കാണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.കടുവയെ കണ്ട ലോറി ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്.

കടുവ പിന്നീട് റോഡ് മുറിച്ചു കടന്ന് വനത്തിനുള്ളിലേക്ക് പോയി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories