Share this Article
KERALAVISION TELEVISION AWARDS 2025
മാനസിക രോഗിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
Suspect arrested for kidnapping and torturing mentally ill woman

മാനസിക രോഗിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍.നെടുമങ്ങാട് സ്വദേശി ബൈജുവിനെയാണ് തിരുവനന്തപുരം റൂറല്‍ എസ്പി കിരണ്‍ നാരായണിന്റെ കീഴിലുള്ള പ്രത്യേക അന്വഷണസംഘം അറസ്റ്റ് ചെയ്തത്.ഒറ്റയ്ക്ക് താമസിക്കുന്ന ബൈജു മാനസിക രോഗിയായ 51കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പരാതി നല്‍കിയതിന് ശേഷം ബൈജു ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories