Share this Article
News Malayalam 24x7
വീണ്ടും കുര്‍ബാന തര്‍ക്കം ; കോട്ടക്കാവ് മാര്‍ തോമാ സിറോ മലബാര്‍ പള്ളിയില്‍ സംഘര്‍ഷം
Mass controversy again; Clash at Mar Thoma Syro Malabar Church in Kottakkao

എറണാകുളം കോട്ടക്കാവ് മാര്‍ തോമാ സിറോ മലബാര്‍ പള്ളിയില്‍ കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. സഭ അസാധുവാക്കിയ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്ന വികാരി ജോസ് പുതിയേടത്തിനെതിരെ പ്രതിഷേധം. ഏകീകൃത കുര്‍ബാന മതിയെന്ന് വിശ്വാസികള്‍. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories