Share this Article
News Malayalam 24x7
തൃപ്പൂണിത്തുറ സ്‌ഫോടനം; തെളിവെടുപ്പ് നടത്തി സബ് കളക്ടർ
Tripunithura blast; The sub-collector took the evidence

തൃപ്പൂണിത്തുറയില്‍ സ്‌ഫോടനം നടന്ന ചൂരക്കാട്  മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുന്ന സബ് കളക്ടറാണ് തെളിവെടുപ്പ് നടത്തി.സംഭവത്തില്‍ രണ്ടാഴ്ചയ്ക്ക് അകം റിപ്പോര്‍ട്ട നല്‍കുമെന്ന് സബ് കളക്ടര്‍ കെ. മീര പറഞ്ഞു. അതേസമയം കസ്റ്റഡിയിലുള്ള  അഞ്ച് ക്ഷേത്രം ഭാരവാഹികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതിനിടെ മരട് വെടിക്കെട്ടിനുള്ള അനുമതി ജില്ല കളക്ടര്‍ നിഷേധിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories