Share this Article
News Malayalam 24x7
സിനിമ ഷൂട്ടിങ്ങിനു വേണ്ടി നിര്‍മിച്ച വീട് നിര്‍ദ്ധനകുടുംബത്തിന് കൈമാറി
The house built for movie shooting was handed over to the needy family

കണ്ണൂര്‍:  തലശ്ശേരിയില്‍ സിനിമാ ഷൂട്ടിങ്ങിനു വേണ്ടി നിര്‍മിച്ച വീട്  നിര്‍ദ്ധന കുടുംബത്തിന് നല്‍കി അണിയറ പ്രവര്‍ത്തകര്‍ മാതൃകയായി. ലിജു തോമസ് സംവിധാനം ചെയ്യുന്ന 'അന്‍പോട് കണ്‍മണി 'എന്ന ചിത്രത്തിന് വേണ്ടി നിര്‍മിച്ച വീടാണ് അര്‍ഹമായ കുടുംബത്തിന് കൈമാറിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories