Share this Article
KERALAVISION TELEVISION AWARDS 2025
കൊല്ലം കുന്നത്തൂരില്‍ മോഷ്ടാക്കളുടെ കാറും പൊലീസ് വാഹനവും തമ്മില്‍ കൂട്ടിയിടിച്ചു
The thieves' car collided with a police vehicle in Kunnathur, Kollam

കൊല്ലം കുന്നത്തൂരില്‍ മോഷ്ടാക്കളുടെ കാറും പൊലീസ് വാഹനവും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ പൊലീസ് ജീപ്പിന്റെ മുന്‍ഭാഗവും കാറിന്റെ മുന് ഭാഗവും തകര്‍ന്നു. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. മറ്റൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിന്തുടര്‍ന്നത്. പ്രതികള്‍ സഞ്ചരിച്ച വാഹനം മോഷ്ടിച്ചതാണെന്നാണ് സൂചന.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories