Share this Article
News Malayalam 24x7
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം
 Young Woman Dies After Bike Crashes

കോട്ടയം ആർപ്പൂക്കരയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വില്ലുന്നി സ്വദേശി നിത്യയാണ് മരിച്ചത്. ജിമ്മിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories