Share this Article
മൈസൂർ- തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന് നേരെ കല്ലേറ്; സംഭവം തിരുവനന്തപുരത്ത്
വെബ് ടീം
posted on 03-02-2026
1 min read
TRAIN

തിരുവനന്തപുരം:മൈസൂർ  – തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന് നേരെ കല്ലേറ്. തിരുവനന്തപുരം അകത്തുമുറിക്കും വർക്കലക്കും ഇടയിലാണ് സംഭവം. ജനറൽ കോച്ചിന്റെ ഭാഗത്താണ് കല്ലേറ് ഉണ്ടായത്.

തിരുവനന്തപുരം നോർത്തിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. കല്ലെറിഞ്ഞത് ആരാണെന്ന് കണ്ടെത്താൻ ആയിട്ടില്ല. കൊച്ചുവേളി സ്റ്റേഷനിൽ നിന്നും RPF സംഘം വർക്കലയിലേക്ക് എത്തിയിട്ടുണ്ട്.


 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories