Share this Article
News Malayalam 24x7
സ്വന്തമായി വിപ്ലവ കവിതകള്‍ എഴുതി പാടി പ്രതിഷേധിച്ച്‌ കെ.ടി മോഹനന്‍
KT Mohanan wrote and sang his own revolutionary poems in protest

എറണാകുളം : സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങിന് ശേഷം നവകേരള സദസ്സ് ഇന്ന് വീണ്ടും പര്യടനം തുടരും. ഉച്ചയോടെയാണ് പര്യടനം ആരംഭിക്കുക. മുന്നേ നിശ്ചയിച്ച പ്രകാരമുള്ള നാല് മണ്ഡലങ്ങളിലെ സദസ്സും പൂര്‍ത്തീയാക്കും എന്ന് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories