Share this Article
News Malayalam 24x7
കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് വിതരണക്കാരുടെ സമരം 6 ദിവസം പിന്നിട്ടിട്ടും പരിഹാരമില്ല
Even after 6 days, there is no solution to the strike of medicine suppliers in Kozhikode Medical College

കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് വിതരണക്കാരുടെ സമരത്തിന് ആറ് ദിവസം പിന്നിട്ടിട്ടും പരിഹാരമില്ല . ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം. മരുന്ന് വിതരണം നിർത്തിവെച്ചത് ഇക്കഴിഞ്ഞ പത്താം തീയതി.

ആശുപത്രിയിലെ പല ഫാർമസികളുടെയും പ്രവർത്തനം നിലച്ച സ്ഥിതിയിൽ.ക്യാൻസർ രോഗികൾ,ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾ തുടങ്ങിയവർ ദുരിതത്തിൽകുടിശ്ശിക തീർക്കുന്നത് വരെ മരുന്നു വിതരണം നടത്തിവയ്ക്കാനാണ് കമ്പനികളുടെ തീരുമാനം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories