Share this Article
KERALAVISION TELEVISION AWARDS 2025
DCC ഓഫീസിലെ കൂട്ടത്തല്ലില്‍ നടപടി; ജോസ് വള്ളൂരിനും, എം.പി വിന്‍സെന്റിനും രാജിവെയ്ക്കാന്‍ നിര്‍ദേശം
Action on conflit at DCC office; Jose Vallur and MP Vincent have been asked to resign

തൃശ്ശൂര്‍ ഡിസിസി ഓഫീസിലെ  കൂട്ടത്തല്ലില്‍ കെപിസിസി നടപടി..ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും യുഡിഎഫ് ജില്ല ചെയര്‍മാന്‍ എംം.പി വിന്‍സെന്റിനും രാജിവെയ്ക്കാന്‍ നിര്‍ദേശം നല്‍കി.  പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന് പകരം ചുമതല നല്‍കും.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories