Share this Article
News Malayalam 24x7
വയനാട് ദുരന്തത്തില്‍ മരണസംഖ്യ 365 ആയി; ആറാംദിനത്തെ തെരച്ചില്‍ പുനരാരംഭിച്ചു
Death toll in Wayanad disaster reaches 365; Sixth day of search restarted

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്തത്തില്‍ കണ്ടെത്താനുള്ളവര്‍ക്കായി ആറാംദിനത്തെ തെരച്ചില്‍ പുനരാരംഭിച്ചു.   മരണസംഖ്യ 365 ആയി.148 മൃതദേഹം തിരിച്ചറിഞ്ഞു. ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. ചാലിയാറിലെ ഇന്നത്തെ തെരച്ചിലും ആരംഭിച്ചു. പുഴയില്‍ രണ്ട് ഭാഗങ്ങളിലായാണ് തെരച്ചില്‍ നടത്തുന്നത്. തിങ്കളാഴ്ചയോടെ ചാലിയാര്‍ പുഴയിലെ തെരച്ചില്‍ അവസാനിപ്പിക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories